KOYILANDY DIARY

The Perfect News Portal

Day: May 3, 2023

പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം:  പൊതു ജനങ്ങൾക്ക് ഉടൻ തന്നെ പരാതി നൽകാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓൺലൈൻ സംവിധാനം സജ്ജമാക്കി. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ...

റെയിൽപാളം മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കോഴിക്കോട്: റെയിൽപാത നവീകരണത്തിൻ്റെ ഭാഗമായി സൂക്ഷിച്ച റെയിൽപാളവും അനുബന്ധ സാമഗ്രികളും മോഷ്ടിച്ച ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ റെയിൽവേ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640...

പെട്രോൾ മോഷ്ടാവ് പിടിയിൽ. കോഴിക്കോട് രാത്രിയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. മീഞ്ചന്ത സ്വദേശിയായ ഷാക്കിർ (30) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച...

ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF...

ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഉത്തർപ്രദേശിലെ ലഖ്നൗവിൽ മരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഷുഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ്...

ഫറോക്ക്: ബേപ്പൂർ തുറമുഖം ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി. മലബാറിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന ബേപ്പൂർ തുറമുഖ വാർഫ് ബേസിനും കപ്പൽച്ചാലും ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ്  തുടങ്ങി....

വാർഷികം ആഘോഷിച്ചു. യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മുത്തു ബസാറിൻ്റെ പതിനെട്ടാം വാർഷികം " യുവധാര ഫെസ്റ്റ് 2023 " ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ...

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും  ഒറ്റപ്പെട്ടയിടങ്ങളിൽ (40-50 kmph) കാറ്റോട്  കൂടിയ ഇടി മിന്നലിനും  മഴയ്ക്കും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 3 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കണ്ണ്...