KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. ഐ.ടി.ഐ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍ കുട്ടി നിര്‍വ്വഹിക്കും.

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന അനുവദിച്ച 4 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച
കൊയിലാണ്ടി ഗവ. ഐ.ടി.ഐ, കുറുവങ്ങാട് അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 28 വെള്ളിയാഴ്ച
ഉച്ചയ്ക്ക് 12.30 ന് പൊതു വിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വ്വഹിക്കും. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല അദ്ധ്യക്ഷതവഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കും.
Share news
error: Content is protected !!