KOYILANDY DIARY

The Perfect News Portal

ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി ഗുളികൻ വെള്ളാട്ട്

ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി ഗുളികൻ വെള്ളാട്ട്. കൊയിലാണ്ടി: പൂക്കാട് ശ്രീ പായ്യോട്ട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീജിത്ത് പണിക്കർ കന്നൂർ കെട്ടിയാടിയ ഗുളികൻ വെള്ളാട്ട്  ഭക്തജനശ്രദ്ധയാകർഷിച്ചു.