KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ പുനത്തിൽ താഴെ പി.ടി രാഘവൻ (76) നിര്യാതനായി

തിരുവങ്ങൂർ: പുനത്തിൽ താഴെ പി.ടി. രാഘവൻ (76) നിര്യാതനായി. ഭാര്യമാർ: ചിത്ര. പരേതയായ സരസു. മകൾ: ബിന്ദു. മരുമകൻ: സുരേന്ദ്രൻ (ധർമ്മടം). സഹോദരങ്ങൾ: പി ടി ബാലൻ, യശോദ. സഞ്ചയനം വ്യാഴാഴ്ച.