KOYILANDY DIARY

The Perfect News Portal

Month: September 2022

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു.  രാവിലെ 9.30ന് കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 2 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടികുട്ടികൾസ്ത്രീ രോഗംസ്‌കിൻദന്ത രോഗംഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8am to 8pm) ഡോ.ഷാനിബ (8 pm to...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ 25ാം വാർഷികത്തിന്റെ ഭാഗമായി വാർഡ് 14 ലെ ADS ന് അയൽക്കൂട്ടം പ്രവർത്തകർ നിർമ്മിച്ച തുണിസഞ്ചികൾ വിതരണം ചെയ്തു. വാർഡ് തല ഉദ്ഘാടനം...

കൊയിലാണ്ടി: എസ് എൻ ഡി പി കോളജിൽ തൊഴിൽ മേള. കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് ചെന്നൈയിലെ എസ്പിഎസ് അക്കാദമിയുമായി സഹകരിച്ച് യുഎസ് ആസ്ഥാനമായുള്ള...

കൊയിലാണ്ടി: തൃക്കോട്ടൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി പണി  കഴിപ്പിച്ച പ്രദക്ഷിണ പദ ചുറ്റുപന്തൽ  സമർപ്പണം ക്ഷേത്രം തന്ത്രി എടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിപ്പാട്  നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ സമർപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പന്തൽ നിർമ്മാണത്തിന് നേതൃത്വം വഹിച്ച എഞ്ചിനീയർ. സുധീഷ് കുമാർ പാലക്കുളം, ശില്പി ഷാജി പോയിൽക്കാവ്,...

കൊയിലാണ്ടി: കാരന്തൂർ മർകസിന്റെ ഉപാധ്യക്ഷനും ആത്മീയ വേദികളിലെ നിറ സാന്നിധ്യവുമായ  സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ കബറടക്കം കൊയിലാണ്ടി വലിയകത്ത് മഖാമിൽ നടന്നു. വ്യാഴാഴ്ചഉച്ചയ്ക്ക് 12...

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍...

കൊയിലാണ്ടി: സൈക്കിളിൽ ലണ്ടനിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷ്‌റഫിന് കൊയിലാണ്ടി റോട്ടറി ക്ലബ്‌ സ്വീകരണം നൽകി. കൊയിലാണ്ടി റോട്ടറി ക്ലബ്‌ ഭാരവാഹികളായ  പ്രസിഡണ്ട്‌ സി. സി ജിജോയ്,...

പൂക്കളത്തിൽ നിന്ന് കൃഷ്ണകിരീടം അപ്രത്യക്ഷമാകുന്നു.. കൊയിലാണ്ടി: ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ ഓണപുവായ കൃഷ്ണകിരീടം. പ്രത്യേകിച്ച് ഓണക്കാലമായാൽ മലയാളികളുടെ മനംകുളിർപ്പിക്കുന്ന ഒരു പൂ ചെടിയെന്ന...