KOYILANDY DIARY

The Perfect News Portal

Month: September 2022

ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ'(quadrivalent...

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വീട്ടിനകത്തെ കക്കൂസിന്റെ ഫ്‌ലഷ് ടാങ്കിൽ നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. വാണിമേൽ വെള്ളിയോട്...

തിരുവനന്തപുരം: ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും. സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാക്കുമെന്ന് സംസ്ഥാന സർക്കാർ...

കോഴിക്കോട്‌: ജില്ലയിൽ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാടകോത്സവത്തിന് തുടക്കമാകും. സെപ്‌തംബർ 9, 10, 11 തീയതികളിലാണ്‌ നാടകോത്സവം. ടൗൺ ഹാളിൽ ഒമ്പതിന്...

കോഴിക്കോട്‌: വഴിയോരക്കച്ചവട നിയമം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉടൻ നടപ്പാക്കണമെന്ന്‌ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. CITU ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം...

കോഴിക്കോട്: കോരപ്പുഴയിൽ റെയിൽവേ പാലം മുതൽ അഴിമുഖം വരെ ചെളിയും മണലും നീക്കി സ്വാഭാവിക ഒഴുക്ക്‌ വീണ്ടെടുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ബുധനാഴ്ച കോരപ്പുഴയിൽ ബേപ്പൂർ...

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണവും ജില്ലാ കലോത്സവ വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ദേശീയ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (8am to 8pm)ഡോ. ഷാനിബ (8pm to 8am)2....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 1 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻസ്ത്രീ രോഗംസ്‌കിൻദന്ത രോഗംഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...