KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: വെള്ളറക്കാട് റെയിൽവെ ട്രാക്കിന് സമീപം 19 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. മൂടാടി കുന്നുമ്മൽ പ്രേമരാജിന്റെ മകൾ അമിതാ രാജ്നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിൻ്റെ നേതൃത്വത്തിൽ എത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മറ്റി.

Leave a Reply

Your email address will not be published. Required fields are marked *