KOYILANDY DIARY

The Perfect News Portal

എടക്കുളം നൊട്ടികണ്ടിയിൽ നാണി അമ്മ (86)

കൊയിലാണ്ടി: എടക്കുളം നൊട്ടികണ്ടിയിൽ നാണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട: ഇന്ത്യൻ എയർഫോഴ്സ്) , രവീന്ദ്രൻ (തലശ്ശേരി), ഹരിദാസൻ (ഡ്രൈവർ ചെങ്ങോട്ടുകാവ്), പുഷ്പവല്ലി (മേലൂർ), മുരളി. മരുമക്കൾ: പത്മിനി (റിട്ട: ടീച്ചർ പി.യു.പി. സ്കൂൾ), സപ്ന (തലശ്ശേരി), പ്രേമലത (കൊണ്ടം വള്ളി), നാരായണൻ കിടാവ് (വിമുക്തഭടൻ, മേലൂർ). സഹോദരങ്ങൾ: പരേതരായ ശങ്കരൻനായർ (എക്സ്. നേവി), ഗോവിന്ദൻ നായർ, അമ്മു അമ്മ, ദാമോധരൻ നായർ, കുഞ്ഞിരാമൻ നായർ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *