KOYILANDY DIARY.COM

The Perfect News Portal

Year: 2018

കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞില്ല. വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് നിഗമനം.

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാലയത്തിലെ  ആറ് ചിത്രകലാധ്യാപകരുടെ കൂട്ടായ്മയായ  ബിയോണ്ട് ബ്ലാക്ക് ബോർഡ്  നടപ്പിലാക്കുന്ന 'ചിത്രസാന്ത്വനം' പദ്ധതിയിലെ ആദ്യ ചിത്രം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്...

കൊച്ചി: കന്യാസ‌്ത്രീക്ക‌് അയച്ച അശ്ലീല സന്ദേശങ്ങളും ലൈംഗിക ബന്ധത്തിന‌് താല്‍പ്പര്യം അറിയിച്ചുള്ള സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത‌് ബിഷപ്പിനെ വെട്ടിലാക്കി. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈല്‍ ഫോണ്‍നമ്ബര്‍...

കൊയിലാണ്ടി: നഗരസഭയിലെ അംഗണ്‍വാടികള്‍ക്ക് കളിയുപകരണങ്ങള്‍, ബേബിബെഡ്, കുക്കര്‍, പിക്ച്ചര്‍ബോര്‍ഡ് എന്നിവ വിതരണം ചെയ്തു. നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതി പ്രകാരം നടത്തിയ വിതരണം നഗരസഭ ചെയര്‍മാന്‍  അഡ്വ; ...

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.യിൽ ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ടി. ട്രേഡിൽ അപേക്ഷ കൊടുത്തിട്ടുള്ള ഇൻഡക്സ് മാർക്ക് 204 നും, 160 നും...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിലെ വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും വ്യക്തിത്വ വികസന ക്ലാസ്സും നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം...

കൊച്ചി: മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംഘടനയെ ക്യാമ്പസിലേക്ക് കടത്തില്ലെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന‌് പ്രൊഫ. എം കെ സാനു. മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണവും കോളേജ‌് യൂണിയന്‍...

തിരുവനന്തപുരം : പ്രളയം തകര്‍ത്ത കേരളത്തെ പുനസൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണം. വിദ്യാര്‍ത്ഥികള്‍ കുടുക്കയിലെ പണവുമായെത്തി സ്നേഹത്തിന്റെ പ്രതിനിധികളാവുമ്പോള്‍...

ചെങ്ങന്നൂര്‍: ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംഗ്ഷനിലാണ് അപകടം. ആനന്ദവല്ലിയുടെ മകനാണ് ബൈക്ക്...

കൊ​ച്ചി: ഇ​റ​ങ്ങാ​ന്‍ ​നേ​രം മു​ന്നോ​ട്ടു​നീ​ങ്ങി​യ ട്രെ​യി​നി​ല്‍​നി​ന്നും ചാ​ടി​യ യു​വ​തി​യു​ടെ കൈ ​ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ല്‍​പ്പെ​ട്ട് അ​റ്റു​പോ​യി. പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​റി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​നി...

error: Content is protected !!