KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ സീറ്റൊഴിവ്‌

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.യിൽ ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ടി. ട്രേഡിൽ അപേക്ഷ കൊടുത്തിട്ടുള്ള ഇൻഡക്സ് മാർക്ക് 204 നും, 160 നും ഇടയിലുള്ള ആൺകുട്ടികൾ 22,920 18 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന് എല്ലാ സർട്ടിഫിക്കറ്റുകളും (ഒറിജിനിൽ ) കോപ്പി ): ടി.സി ഫീസ് സഹിതം രക്ഷിതാവിനൊപ്പം ഹാജരാകേണ്ടതാണ്. വിശ’ദ വിവരങ്ങൾക്ക് www.itiquilandy ,Kerala Gov.in  എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *