സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ് വിക്സ് ക്യാംപെയ്ന്‍. ആരുടേയും കണ്ണ് നനയിക്കുന്നതാണ് വിക്സിന്‍റെ പുതിയ വിഡിയോ. ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവത്‌കരണവുമായാണ് വിക്സ്...
Month: October 2018
ശബരിമല ഭക്തരുടെ ഇടമാണ് ആക്ടവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല അതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏത് പ്രായത്തിലുള്ള ഭക്തര്‍ക്കും ശബരിമലയിലേക്ക് വരാം ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കും...
യുവതികള്‍ മടങ്ങി. ഇന്ന് മല കയറിയ രണ്ട് യുവതികളും മടങ്ങി. മടങ്ങാന്‍ കൂട്ടാക്കാതെ ഇവര്‍ നടപന്തലില്‍ നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തെയും സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും നിര്‍ദേശത്തെയും തുടര്‍ന്നാണ് തീരുമാനം. ആന്ധ്രയില്‍...
കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍ണ്ണായക എക്സിക്യുട്ടീവ് ഇന്ന് കൊച്ചിയില്‍ ചേരും. ദിലീപ് വിഷയത്തെ ചൊല്ലി സംഘടനയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്തിര എക്സിക്യുട്ടീവ് വിളിച്ചു കൂട്ടിയത്. മുതിര്‍ന്ന...
കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിക്കായി കേരള ഗവൺമെന്റ് കിഫ്ബി പദ്ധതിയിളുൾപ്പെടുത്തി അനുവദിച്ച 85 കോടി രൂപയുടെ പ്രവർത്തി ആരംഭിച്ചു. രണ്ട്ഘട്ടമായാണ് പ്രവർത്തി...
കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ 42 വര്‍ഷമായി വാദ്യപ്രവൃത്തി ചെയ്തു വരുന്ന കെ. സുബ്രഹ്മണ്യ മാരാരെ പിഷാരികാവ് ദേവസ്വം ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ സുബ്രഹ്മണ്യ...
കൊയിലാണ്ടി: തിൻമയുടെ മേൽ നന്മയുടെ വിജയം കുറിക്കുന്ന വിജയദശമി ദിവസമായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്. ഉത്തര കേരളത്തിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവിൽ വൻ...
സന്നിധാനം> 'നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങള്‍ വന്നിട്ടുള്ളത്. നിയമം നടപ്പാക്കാനാണ്. നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിന്‍ബലം മാത്രമെയുള്ളു.ഞങ്ങള്‍ക്ക് നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്. ഞാനും വിശ്വാസിയാണ് .' സന്നിധാനത്ത്...
പത്തനംതിട്ട: ശബരിമലയിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്‌ത ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെ റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് പമ്പ പൊലീസാണ് പ്രതീഷിനെ ജാമ്യമില്ലാ വകുപ്പുകള്‍...
പത്തനംതിട്ട: പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. ഇന്നു രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി 14...
