KOYILANDY DIARY.COM

The Perfect News Portal

Month: October 2018

ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു....

നിലയ്‌ക്കല്‍: നിലയ്‌ക്കലില്‍ മാധ്യമസംഘത്തിനു നേരെ സംഘപരിവാര്‍ ആക്രമണം. ഇംഗ്ലീഷ്‌ ന്യൂസ്‌ ചാനലായ റിപ്പബ്ലിക്‌ ടിവി സംഘം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ...

കോഴിക്കോട്‌> ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അര്‍ച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. അര്‍ച്ചനക്ക് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്....

ആലപ്പുഴ: വിശ്വാസത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന്‌ എസ്‌എന്‍ഡിപിയോഗം . അതുകൊണ്ടുതന്നെ ശബരിമലയുടെ പേരില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക്‌ എസ്‌എന്‍ഡിപിയില്ലെന്നും പ്രസ്‌താവനയില്‍ അറിയിച്ചു. ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌...

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്ബയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വര്‍ഗ്ഗീയ തീവ്രവാദികള്‍...

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാല്‍(55) സഹോദരിയുടെ...

ലാഹോര്‍: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിയെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍വച്ചാണ് പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ്...

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകന്‍. പിറന്നാള്‍ ദിവസം പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ വിവരം പുറത്തുവിട്ടത്. ബ്രദേഴ്‌സ് ഡേ എന്നാണ് സിനിമയുടെ പേര്....

ആലപ്പുഴ: സുപ്രീംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ‌് കോടതി ഉത്തരവ‌്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെയും ഭരണഘടനയെയും...

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് മരിച്ചത്. യാസീനെ...

error: Content is protected !!