ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപ്പുരം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയുടേതാണോയെന്ന് പരിശോധന നടത്തും. മെയ് 28നാണ് മൃതദേഹം കണ്ടെത്തിയത്. കേരള...
Month: June 2018
കോഴിക്കോട‌്: നിപാ വൈറസ‌് പടരുന്നത‌് തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ജപ്പാനില്‍ നിന്നും ഓസ‌്ട്രേലിയയില്‍ നിന്നുമുള്ള മരുന്നില്‍ പ്രതീക്ഷയര്‍പ്പിച്ച‌് കേരളം. നിപാ വൈറസിന‌് മരുന്നുകള്‍ ലഭ്യമല്ലെങ്കിലും ഓസ‌്ട്രേലിയയില്‍...
കൊയിലാണ്ടി; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടലില്‍ നിന്നും അടുത്തുള്ള വയലിലേക്ക് കുഴികളെടുത്ത് മാലിന്യങ്ങല്‍ തള്ളുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്ത നടപടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു....
കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ ഹാജിയാരകത്ത് ( അത്താസിന്റകത്ത് ) ആയിശു (87) നിര്യാതയായി. ഭർത്താവ്: പരേതനായ എച്ച്.എ.അബൂബക്കർ. മക്കൾ: എച്ച്.എ.ഹംസ്സ, ഹവ്വ ഉമ്മ. മരുമക്കൾ: ഇമ്പിച്ചി അഹമ്മദ്,...
കൊയിലാണ്ടി ; കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ പേവിഷബാധയേറ്റ് 4 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ വെറ്ററിനറി മെഡിക്കല്‍ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എപിഡമയോളജിസ്റ്റ് സിന്ധു ബാലന്റെ നേതൃത്വത്തിലുള്ള...
കൊയിലാണ്ടി: തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 2000 കോടി രൂപയുടെ പദ്ധതിയിലേക്ക് കൊയിലാണ്ടി മണ്ഡലത്തിലെ തീര പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച...
മലയിന്‍കീഴ് : പേയാട് അമ്പംകോട് റോഡില്‍ എല്‍.പി.സ്കൂളിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്ന് അരി കടത്തിയത് ഡി.വൈ എഫ്.ഐ. പ്രവര്‍ത്തകര്‍ പിടികൂടി അധികൃതരെ വിവരമറിയിച്ചു. ഇരുചക്രവാഹനത്തില്‍ അരി...
മലപ്പുറം: ഇനി മുതല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരുമെന്ന് പേടിക്കേണ്ട. ജൂണ്‍ ഒന്നു മുതല്‍ വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് നല്‍കിക്കഴിഞ്ഞു. മേയ്...
കൊച്ചി: വിദ്യാര്‍ത്ഥികള്‍ വെറും പുസ്തക പുഴുക്കള്‍ മാത്രമാകരുതെന്നും സമൂഹത്തിന് കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ്...
കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ...
