KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ ഹാജിയാരകത്ത് ( അത്താസിന്റകത്ത് ) ആയിശു (87) നിര്യാതയായി. ഭർത്താവ്: പരേതനായ എച്ച്.എ.അബൂബക്കർ. മക്കൾ: എച്ച്.എ.ഹംസ്സ, ഹവ്വ ഉമ്മ. മരുമക്കൾ: ഇമ്പിച്ചി അഹമ്മദ്, സുബൈദ.

Leave a Reply

Your email address will not be published. Required fields are marked *