KOYILANDY DIARY.COM

The Perfect News Portal

Day: June 20, 2018

കൊയിലാണ്ടി: സംസ്ഥാനത്തിനു മാതൃകയായ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമായ ഗ്രീൻ ഷോപ്പ് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും, പൊതുജനങ്ങൾക്ക്...

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആശ്രയ കുടുംബാംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു നിർവ്വഹിച്ചു. കൊയിലാണ്ടി EMS ടൗൺഹാളിൽ...

തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്. ഒരു വര്‍ഷത്തിനിടയില്‍ ഇയാള്‍ ആയിരത്തിലേറെ തവണ ജസ്‌നയുടെ ഫോണിലേക്ക് വിളിച്ചെന്നും അവസാനം സന്ദേശം അയച്ചതും ഇയാളുടെ ഫോണില്‍ നിന്നാണെന്ന്...

കൊയിലാണ്ടി: പന്തലായനി കാനാച്ചേരി ദേവി (68) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ (റിട്ട: റെയിൽവേ). മക്കൾ: മുത്തു (സുധേഷ്), ഹരീഷ് (ബോംബെ), മരുമക്കൾ: ബീന വർഗ്ഗീസ് (കോഴിക്കോട് മെഡിക്കൽ...

മനാമ: നിപാ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ പിന്‍വലിച്ചു. കേരളം നിപയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിന്റെ പാശ്ചാത്തലത്തിലാണ് നടപടി. നിപാ നിയന്ത്രണ...

തൃശൂര്‍: കേരള പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണ്. പൊലീസുകാര്‍ക്ക് ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് വായനാദിനാചരണം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളോടൊപ്പം നാലാം ക്ലാസ് വിദ്യാർത്ഥി ധനഞ്ജയ് എസ്...

തലശേരി: നിരോധിത ലഹരി മരുന്നുമായി തലശേരി സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സെയ്ദാര്‍പള്ളിക്ക് സമീപം താമസിക്കുന്ന മിഹ്‌റാജ് കാത്താണ്ടിയെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നായ മെഥലിന്‍ ഡയോക്‌സി മെത്ത്...

2018ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്. മിസ് വേള്‍ഡും മുന്മിസ് ഇന്ത്യയുമായ മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം ചാര്‍ത്തിയത്. ഹരിയാന സ്വദേശിയായ...

ആലപ്പുഴ: പരമ്പരാഗത ശത്രുക്കളാണ് മലയാള മനോരമയും സിപിഎമ്മും. പാര്‍ട്ടിക്ക് ഇട്ട് കൊട്ടാനുള്ള അവസരം മനോരമയും, തിരിച്ചടിക്കാനുള്ള അവസരം സിപിഎമ്മും പാഴാക്കാറില്ല.കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം വന്നാല്‍ താന്‍ തൂങ്ങി...

error: Content is protected !!