KOYILANDY DIARY.COM

The Perfect News Portal

Month: April 2018

തളിപ്പറമ്പ്‌: മന്ന സയ്യിദ് നഗറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ പുഷ്പഗിരിയിലെ മുഹമ്മദിന്റെ മകന്‍ സി.പി. അദ്‌നാന്‍ (18), ബൈക്കോടിച്ചിരുന്ന പുഷ്്പഗിരിയിലെ...

പയ്യന്നൂര്‍:  സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്...

കൊയിലാണ്ടി: പന്തലായനി ബി.ആർ.സി കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വൈവിധ്യമായ പ്രവർത്തനങ്ങൽ കേന്ദ്രീകരിച്ച് തയ്യാറാക്കിയ " നിറച്ചാർത്ത് " സപ്ലിമെന്ററി പ്രകാശനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി....

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കരിപ്പവയൽകുനി വേലായുധന്റെ ഭാര്യ; കല്യാണി (64) നിര്യാതയായി. മകൾ: റീന. മരുമകൻ; വിനോദൻ.

കൊയിലാണ്ടി: പന്തലായനി പുതിയോട്ടിൽ ഉണ്ണര (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അജിത്ത്, ബൈജു (കെ.എസ്.ഇ.ബി പരപ്പനങ്ങാടി), മിനി, പരേതയായ ഗീത. മരുമക്കൾ: കൃഷ്ണൻ, വിജയൻ, സജിത,...

പനാജി: ഗോവയില്‍ വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ബീച്ചില്‍ വസ്ത്രവില്‍പന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍...

കോഴിക്കോട്: എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ. (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിപ്രകാരം കോര്‍പ്പറേഷനില്‍ നിര്‍മിച്ച ആദ്യത്തെ 10 വീടുകളുടെ താക്കോല്‍ കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ താക്കോലുകള്‍...

കക്കട്ടില്‍: മോദിസര്‍ക്കാരില്‍ ജനങ്ങള്‍ക്കും പാര്‍ലമെന്റില്‍ ഭരണസംവിധാനത്തില്‍ സഹായിക്കുന്ന പാര്‍ട്ടികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതായി സി.പി.എം. സംസ്ഥാനസമിതി അംഗം പി.കെ. ബിജു എം.പി. പറഞ്ഞു. ഇതിനുദാഹരണമാണ് സര്‍ക്കാരിന്റെ ഘടകകക്ഷികള്‍തന്നെ അവിശ്വാസവുമായി പാര്‍ലമെന്റില്‍...

നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ കുമ്മങ്കോട് ഒതയോത്തുമുക്ക് അങ്കണവാടിക്ക് ജലസേചനവകുപ്പിന്റെ സ്ഥലം ലഭിക്കും. അഞ്ചുസെന്റ് സ്ഥലമാണ് 30 വര്‍ഷത്തെ പാട്ടത്തിന് ലഭിക്കുന്നത്. 2012-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്ബര്‍ക്ക പരിപാടിയില്‍ വാര്‍ഡംഗം...

ചേളാരി: തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടക്കുന്ന തലപ്പാറ ചേളാരി മേഖലയില്‍ സംഘര്‍ഷം. നാലിടങ്ങളിലാണ് സര്‍വേ നടക്കുന്നത്. ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായ മേഖലയില്‍ പോലീസ്...

error: Content is protected !!