KOYILANDY DIARY

The Perfect News Portal

” നിറച്ചാർത്ത് ” സപ്ലിമെന്ററി പ്രകാശനം ചെയ്തു

" നിറച്ചാർത്ത് " സപ്ലിമെന്ററി പ്രകാശനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: പന്തലായനി ബി.ആർ.സി കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വൈവിധ്യമായ പ്രവർത്തനങ്ങൽ കേന്ദ്രീകരിച്ച് തയ്യാറാക്കിയ ” നിറച്ചാർത്ത് ” സപ്ലിമെന്ററി പ്രകാശനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, എ.ഇ.ഒ ജവഹർ മനോഹർ എന്നിവർ സംസാരിച്ചു. ബി.പി.ഒ എം.ജി ബൽരാജ് പുസ്തകത്തെ പരിചയപ്പെടുത്തി. എൻ.എം നാരായണൻ സ്വാഗതവും, എം.സി ബഷീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *