കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എസ്‌കെ സ്ക്വയറില്‍ മാര്‍ച്ച്, പൊതുയോഗങ്ങള്‍, പ്രതിഷേധയോഗങ്ങള്‍, ധര്‍ണ്ണ തുടങ്ങിയ പ്രതിഷേധ...
Day: April 19, 2018
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഘടക ക്ഷേത്രങ്ങളില്‍ കൊടിയേറി. മുഖ്യ നടത്തിപ്പുകാരായ തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറിയത്. ബുധനാഴ്ചയാണ് തൃശ്ശൂര്‍ പൂരം. തിങ്കളാഴ്ച സാമ്പി ള്‍...
മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂര്‍ എ.എല്‍.പി. സ്‌കൂള്‍ റിട്ട.അധ്യാപിക കല്ലിങ്ങല്‍ ആയിഷാബി ടീച്ചര്‍ (67) ഉംറ തീര്‍ത്ഥാടനത്തിനിടെ മദീനയില്‍ മരണമടഞ്ഞു. സ്വകാര്യ തീര്‍ത്ഥാടക ഗ്രൂപ്പില്‍ അംഗമായി രണ്ടാഴ്ച്ച മുമ്ബാണ്...
മലപ്പുറം: പത്താം ക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'എന്റെ താനൂര്‍' ഗൈഡന്‍സ് ക്ലാസ് ടേണിങ് പോയന്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ....
പിണറായി: ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ നാലുമാസത്തിനിടയില്‍ ഒരു വീട്ടില്‍ നടന്നതു മൂന്നു ദുരൂഹമരണങ്ങള്‍. നാലുപേരും മരിച്ചതു ഛര്‍ദിയെ തുടര്‍ന്ന്. തുടര്‍ മരണങ്ങളുടെ പൊരുളറിയാതെ ആശങ്കയില്‍ കഴിയുകയാണ്...
കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം ഓര്‍ഫനേജിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.
ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിക്ക് പിന്നാലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി നല്‍കിയ രാജി ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതി തളളി. ജോലിയില്‍ ഉടന്‍...
പാലക്കാട്: ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു. വത്സല, മകന്‍ അജിത് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വത്സല ആദ്യം...
കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വടകര സബ് ഡിവിഷന്‍, കോഴിക്കോട് സിറ്റി...
ഡല്‍ഹി> ജൂണ്‍ ആദ്യംതന്നെ ഇത്തവണ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം(ഐഎംഡി) അറിയിച്ചു. ഇത്തവണ ശശാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഗേവേഷണകേന്ദ്രം ഡയറക്‌ടര്‍...
