KOYILANDY DIARY.COM

The Perfect News Portal

Day: May 27, 2016

ദില്ലി: ചരക്കു സേവന നികുതി ബില്ല് പാസ്സാക്കുന്നതിന് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജന്റെ പിന്തുണ തേടും. ബില്‍ കേരളത്തിന് ഗുണകരമാകുമെന്നിരിക്കെ പിണറായിയിലൂടെ രാജ്യസഭയില്‍ സിപിഎമ്മിന്റെ എതിര്‍പ്പ് അവസാനിപ്പിക്കാം...

തിരുവനന്തപുരം > തര്‍ക്കങ്ങള്‍ക്ക് അവസാനം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക്...

കോട്ടയം > രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് നാലു വര്‍ഷം...

മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ തകര്‍ന്ന് ജീവിക്കുന്ന അമ്മയുടെ വേഷത്തില്‍ ഭാമ എത്തുന്നു. ശക്തമായ സ്ത്രീകഥാപാത്രമായാണ് ചിത്രത്തില്‍ ഭാമയുടെത്. വി.എം വിനു സംവിധാനം ചെയുന്ന 'മറുപടി'യെന്ന ചിത്രത്തിലാണ് സാറയെന്ന...

കോട്ടയം: എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. പുതിയകാവിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അന്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ മൂന്നു പേരെ...

തിരുവനന്തപുരം > പതിനാലാം നിയമസഭയുടെ പ്രോ–ടേം സ്പീക്കറായി സിപിഐ എമ്മിലെ എസ് ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം...

ചെങ്ങോട്ട്കാവ് പഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ ഗാർഡൻ ടില്ലർ കൃഷിഓഫീസർ ഫെബിന മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കുറ്റിച്ചിറ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍(എം.എല്‍.ടി) തസ്തികയില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച 11മണിക്ക് അഭിമുഖത്തിന് എത്തണം.

തൃശൂര്‍ > ഏങ്ങിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങിയൂര്‍  കടപ്പുറം ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(44)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു...

കൊയിലാണ്ടി: അരിക്കുളം ഊട്ടേരി പരേതനായ ഊട്ടേരിച്ചാലില്‍ അബൂബക്കറിന്റെ ഭാര്യ കദീശ ഉമ്മ (90)നിര്യാതയായി. മക്കള്‍: അമ്മത്, അഷറഫ്, മറിയം, പരേതരായ കുഞ്ഞായന്‍, മൊയ്തി, ഫാത്തിമ. മരുമക്കള്‍: ആലി, പാത്തു, റുഖിയ,...

error: Content is protected !!