KOYILANDY DIARY.COM

The Perfect News Portal

Day: May 4, 2016

കൊയിലാണ്ടി> വിയ്യൂർ പുനത്ത്‌വയൽ കുനി താമസിക്കും കോരൻ കുളങ്ങരതാഴ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിനോദ്, ചന്ദ്രിക. മരുമകൾ: സിന്ദു. സഞ്ചയനം വ്യാഴാഴ്ച.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.ദാസൻ കൊയിലാണ്ടി പട്ടണത്തിൽ വോട്ടഭ്യർത്ഥിക്കുന്നു. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം കെ.ഷിജു, ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി...

കൊയിലാണ്ടി കൊല്ലം പാറപ്പളളി ഉറൂസ് ഓഫീസ് ഉസൈൻ ബാഫക്കി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി> സി.പി.ഐ നേതൃത്വത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തോത്ത് ശ്രീധരൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി എൻ.ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലം എസ്. ഡി. പി. ഐ. സ്ഥാനാർത്ഥി ഇസ്മയിൽ കമ്മന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ അരങ്ങാടത്തുനിന്ന് ആരംഭിച്ച് മാടാക്കര കവലാട്...

കൊയിലാണ്ടി: ഫിഷിംഗ് ഹാർബറിനു സമീപം ബോട്ട് മുങ്ങി വൻ ദുരന്തം ഒഴിവായി. ഇന്ന് കാലത്തായിരുന്നു സംഭവം. ബോട്ട് കടൽതീരം വീട്ട് പുറംകടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അടിഭാഗം കരിങ്കൽ പാറയിൽ...

ബാംഗ്ലൂര്‍ നഗരത്തിന്റെ അഭിമാനമാണ് നമ്മ മെട്രോ എന്ന് പേരിട്ടിരിക്കുന്ന ബാംഗ്ലൂര്‍ മെട്രോ റെയില്‍. 2006 ജൂണ്‍ 24ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭി‌ച്ച മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകന്‍...

കൊച്ചി : പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാ ചിത്രം പുറത്ത്. ദൃക്സാക്ഷിയുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ രേഖാ ചിത്രമാണ് പുറത്തായത്. പോലീസ്...

അബുദാബി: എന്‍.എം.സി ഗ്രൂപ്പിന്റെ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കായുള്ള അബുദാബിയിലെ ആദ്യ സ്വകാര്യ ഹോസ്പിറ്റലായ ബ്രൈറ്റ് പോയന്റ് റോയല്‍ വുമണ്‍സ് ഹോസ്പിറ്റലിന്റെ...

കൊയിലാണ്ടി> ചെങ്ങോട്ടുകാവ് പരേതനായ മൊടേനിക്കാട്ട് ശേഖരൻനായരുടെ മകൾ സജിത (41) നിര്യാതയായി. മാതാവ്: പത്മാവതി അമ്മ. സഹോദരങ്ങൾ: വത്സല, ശിവദാസൻ, സജീവൻ.

error: Content is protected !!