KOYILANDY DIARY.COM

The Perfect News Portal

Day: May 26, 2016

തൃശൂര്‍ > ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐ എം പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം ആക്രമണത്തിനിരയായ ഏങ്ങണ്ടിയൂര്‍ സ്വദേശി ചെമ്പന്‍...

തിരുവനന്തപുരം:  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസിനെ ദേശാഭിമാനി ജനറല്‍ മാനേജരായി  തെരഞ്ഞെടുത്തു. ജനറല്‍ മാനേജരായിരുന്ന ഇ പി ജയരാജന്‍ മന്ത്രിയായതിനെ തുടര്‍ന്ന് സ്ഥാനം...

തിരുവനന്തപുരം: പ്രതിമാസ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്....

തിരുവനന്തപുരം:  കരുത്തുറ്റ ഭരണനേതൃത്വവുമായി കേരളം പുതുയുഗത്തിലേക്ക് കാലൂന്നിയപ്പോള്‍ കേരളമാകെ ഉത്സവച്ചാര്‍ത്ത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ എല്‍ഡിഎഫ് മന്ത്രിസഭയുടെ സ്ഥാനാരോഹണം പാട്ടും ആട്ടവും പായസവിതരണവും അന്നദാനവുമൊക്കെയായി മലയാളികള്‍...

error: Content is protected !!