KOYILANDY DIARY.COM

The Perfect News Portal

Day: May 19, 2016

കൊയിലാണ്ടി : സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. സുചനകളനുസരിച്ച് എൽ. ഡി. എഫ്. വൻ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ചില ജില്ലകളിൽ തകർപ്പൻ വിജയമാണ് കാഴ്ചവെച്ചത്. തൃശ്ശൂർ, കൊല്ലം ജില്ലകളിൽ...

കൊച്ചി> വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 91 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. യുഡിഎഫ് 47 ഇടത്തും എന്‍ഡിഎ ഒരിടത്തും മുന്നിലാണ് .കൊല്ലത്തും തൃശൂരും എല്ലാ മണ്ഡലങ്ങളിലും...

തിരുവനന്തപുരം > എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ വെള്ളിയാഴ്ച അനുബന്ധ ബാങ്കുകളിലെ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍,...

കൊയിലാണ്ടി > കുന്ന്യോറമലയിൽ അമ്മാളു (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വത്സൻ (റിട്ട: ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്), ജാനു, സരോജിനി, വസന്ത. മരുമക്കൾ: ദാസൻ പതിയാരക്കര...

കൊയിലാണ്ടി > മുബാറക്ക് റോഡിൽ ഫർസ മഹലിൽ തോട്ടുമുഖത്ത് അസ്സയിൻ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സറീന, സബാന, സബീർ. മരുമക്കൾ: ജലീൽ, ഗഫൂർ.

error: Content is protected !!