തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ...
Day: May 10, 2016
ഡല്‍ഹി: സ്കൂളില്‍ നിന്നും ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഗുളിക കഴിച്ച് അവശയായതിനെത്തുടര്‍ന്ന് ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 കാരിയാണ്...
കണ്ണൂര്‍: ധര്‍മ്മടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പു ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. പിണറായിയിലെ പ്രജിത്തിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച പകല്‍ മൂന്നിന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ ഒരുശതമാനം കുറവുണ്ടാകുമെന്നാണ് വിവരം....
കൊയിലാണ്ടി> പൊയിൽകാവ് കുന്നുമ്മൽ അശോകൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിലേഷ്, (ബഹറിൻ), അഭിലാഷ്, അനിലേഷ്. സഹോദരങ്ങൾ: കാർത്യായനി (ബാലുശ്ശേരി), സുരേന്ദ്രൻ (അത്തോളി), ഗംഗാധരൻ, ലീല,...
കൊയിലാണ്ടി: എസ്.എസ്.എല്‍.സി. ജയിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കൊയിലാണ്ടി നഗരസഭ 12-ന് കരിയര്‍ ശില്‍പ്പശാല നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 9-ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ എത്തണം.
കൊയിലാണ്ടി: മുചുകുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകനും മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ എടത്തില്‍താഴകുനി അഷ്‌റഫിന്റെ ബൈക്ക് സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീടിനും കേടുവന്നു. സ്ഥാനാര്‍ഥികളായ എന്‍....
