തിരുവനന്തപുരം > കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെ.എസ്.ആ.ര്‍ടി.സി (സിഐടിയു) സംസ്ഥാന...
Day: January 7, 2016
ഡല്‍ഹി> കാശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ്(79)അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും തോണ്ടവേദനയും ബാധിച്ച് ചികില്‍സയിലായിരുന്നു.പിന്നീട് അണുബാധ കൂടുകയായിരുന്നു. ജമ്മു കാശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്...
കൊയിലാണ്ടി> ഗുരുകുലം ബീച്ചില്‍ പുത്തന്‍ കടപ്പുറം ദേവു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രതി, ജനാര്‍ദ്ധനന്‍, ദിനേശന്‍. മരുമക്കള്‍: പവിത്രന്‍, മാലിനി, രാധിക.
കൊയിലാണ്ടി> കൊയിലാണ്ടി എളാട്ടേരി കുന്നത്ത് നാരായണന്‍ (62) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സ്മിത, സ്മിജ, ബവിത, അശ്വതി. മരുമക്കള്‍ : രാജു (വളാഞ്ചേരി), സജീവ് (നന്‍മണ്ട),...
