KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കൊയിലാണ്ടി എളാട്ടേരി കുന്നത്ത് നാരായണന്‍ (62) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സ്മിത, സ്മിജ, ബവിത, അശ്വതി. മരുമക്കള്‍ : രാജു (വളാഞ്ചേരി), സജീവ് (നന്‍മണ്ട), അഭിലാഷ് (അയനിക്കാട്), അഭിലാഷ് (മേലൂര്‍). സഞ്ചയനം ശനിയാഴ്ച.