KOYILANDY DIARY

The Perfect News Portal

സൗജന്യ കേരളീയ ചുമർചിത്രകലാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: പൊന്നൂസ് ഫാഷൻ ഡിസൈനിങ്ങും പയ്യന്നൂർ ഫോക്ക്‌ലാൻഡും സംഘടിപ്പിക്കുന്ന സൗജന്യ കേരളീയ ചുമർചിത്രകലാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. അലങ്കാര നെറ്റിപ്പട്ടം, ആഭരണ നിർമാണം എന്നിവയിലും പരിശീലനക്ലാസ് ഉണ്ടാകും. ഫോൺ: 9544041678.

Leave a Reply

Your email address will not be published. Required fields are marked *