KOYILANDY DIARY

The Perfect News Portal

ഏകദിന ശില്പശാല നടത്തി

കൊയിലാണ്ടി : സുരക്ഷ പെയിന്‍ ഏന്റ് പാലിയേറ്റീവ് കൊയിലാണ്ടി സോണല്‍ ഏകദിന ശില്പശാല നടത്തി. പുളിയഞ്ചേരിയില്‍ നടന്ന ശില്പശാല കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്‍മാന്‍ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
പി. അജയകുമാര്‍, പി.സി. സതീഷ് ചന്ദ്രന്‍, ഐ.പി.എം. സത്യന്‍ പാലാഴി, ഒ. ശ്യാമള, എന്‍.കെ. അനില്‍, എന്‍. രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. സിജേഷ് സ്വാഗതവും, വി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *