KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടുവത്തൂർ, കോഴിപ്പുറം കണ്ടി ബാലൻ നായർ (71) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വാസുദേവൻ, ഗീത. മരുമക്കൾ: നാരായണൻ പുതുക്കുടി, സുജില. സഹോദരങ്ങൾ: ദാമാദരൻ നായർ, കാർത്ത്യായനി അമ്മ, ദേവി അമ്മ, ജാനകി അമ്മ, ബാബു.

Leave a Reply

Your email address will not be published. Required fields are marked *