KOYILANDY DIARY

The Perfect News Portal

സാഹിത്യ പ്രശ്നോത്തരിയിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് രണ്ടാം സ്ഥാനം

കൊയിലാണ്ടി: ചിങ്ങപുരം ചെറുവണ്ണൂർ എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച മേലടി ഉപജില്ലാ തല “അമ്മയും കുഞ്ഞും” സാഹിത്യ പ്രശ്നോത്തരിയിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.

ഈ വിദ്യാലയത്തിലെ  മൂന്നാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജന എസ് മനോജും, മാതാവും ഈ വിദ്യാലയത്തിലെ പി.ടി.എ.പ്രസിഡൻറ് കൂടിയായിട്ടുള്ള എൻ.ശ്രീഷ്നയുമടങ്ങിയ ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *