KOYILANDY DIARY

The Perfect News Portal

വൈറ്റിലക്കടുത്ത്‌ മീഡിയനില്‍ ബൈക്ക്‌ അപകടത്തിൽ രണ്ട്‌ യുവാക്കള്‍ മരിച്ചു

കൊച്ചി> വൈറ്റിലക്കടുത്ത്‌ മീഡിയനില്‍ ബൈക്ക്‌ അപകടത്തിൽ രണ്ട്‌ യുവാക്കള്‍ മരിച്ചു. ഇടുക്കി സ്വദേശികളായ കരുണാപുരം കട്ടേക്കാനം പടന്നമാക്കല്‍ വീട്ടില്‍ വിപിന്‍ , സുഹൃത്ത്‌ സുജീഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *