KOYILANDY DIARY

The Perfect News Portal

വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ ഗൗരി (88)

കൊയിലാണ്ടി: വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ ഗൗരി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ആമ്പാടി. മക്കൾ: ശശിധരൻ, കാഞ്ചന, കരുണൻ, ശ്രീധരൻ (CPIM ചെറിയമങ്ങാട് ബ്രാഞ്ച്) സദാനന്ദൻ, കനക,രഞ്ജൻ, ശ്രീജ, കവിത. മരുമക്കൾ: വിമല, പരേതനായ കൃഷ്ണൻ, ഉഷ, ജയശ്രീ, ശ്രീജ, പരേതനായ അശോകൻ, ഷഹന, അശോകൻ, മുരളി.

Leave a Reply

Your email address will not be published. Required fields are marked *