KOYILANDY DIARY

The Perfect News Portal

കക്കുളം പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം

കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു.
കൊയിലാണ്ടിയിലെ ഏറ്റവും പ്രാധാനപെട്ട കാർഷിക കേന്ദ്രമാണ് കക്കുളം പാടശേഖരം.
സീസണനുസരിച്ച് തെങ്ങിൻ തൈകൾ, വാഴ, കപ്പ തുടങ്ങി വ്യത്യസ്ഥമായ ഇനങ്ങൾ ഇവിടെ കൃഷി ചെയ്‌തു വരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *