KOYILANDY DIARY

The Perfect News Portal

മത്സ്യത്തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി: പ്രളയജലത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികളെ നഗരസഭ ആദരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. മങ്ങോട്ടില്‍ സുരേന്ദ്രന്‍ അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി, ശ്രീജാറാണി, കെ.വി സുരേഷ്, തഹസില്‍ദാര്‍ പി. പ്രേമന്‍, ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍, നഗരസഭാസെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമന്‍, സംജാദ്, വി.കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *