KOYILANDY DIARY

The Perfect News Portal

മേലൂർ ദ്വാരകയിൽ എം. പി ജാനു (94)

കൊയിലാണ്ടി: മേലൂർ ദ്വാരകയിൽ എം. പി ജാനു (94) നിര്യാതയായി. ഭർത്താവ്: പരേതനായ എം. പി. നാരായണൻ. മക്കൾ: അശോകൻ, കൃഷ്ണൻ (ടാക്സി ഡ്രൈവർ), സുധ, ശൈലജ. മരുമക്കൾ: പരേതനായ ചെക്കോട്ടി, രവി, ശൈലജ, കമല. സഞ്ചയനം: തിങ്കളാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *