KOYILANDY DIARY

The Perfect News Portal

കൂമുള്ളി വേളങ്കൽ നാരായണൻ നായർ (83)

കൊയിലാണ്ടി: കൂമുള്ളി വേളങ്കൽ നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട: നഴ്സിംഗ് അസിസ്റ്റൻ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രി). മക്കൾ: ലീന, രാജീവൻ (കൂമുള്ളി). മരുമക്കൾ: മുരളീധരൻ കട്ടയാട്ട് വെറ്റിലപ്പാറ, (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്), സുജിത (കൂനഞ്ചേരി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ഗോവിന്ദൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാമുണ്ണി നായർ, കല്യാണി അമ്മ. 

Leave a Reply

Your email address will not be published. Required fields are marked *