KOYILANDY DIARY

The Perfect News Portal

ഭർത്താവിനെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്തു

കൊയിലാണ്ടി: ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ചേലിയ പുത്തൻവീട്ടിൽ സുമതിയാണ് ഭർത്താവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി ഗണേശനെ (52) കാണാനില്ലെന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. 29.3.2017 ന് രാവിലെ 9.30. ഓടെ.K L56. D 1834 നമ്പർ മോട്ടോർ സൈക്കിളിൽ പോയതിനു ശേഷം കണ്ടിട്ടില്ല.

കറുത്ത നിറം, ഒത്ത ശരീരം, ഏകദേശ 165 സെ.മീ ഉയരം. ഇടതു കൈനടുവിരലിൽ മുറിക്കല കാവിമുണ്ടും, കള്ളി ഷർട്ടും വേഷം. തുടങ്ങിയവയാണ് അടയാളങ്ങൾ. കൊയിലാണ്ടി പോലീസ് ക്രൈം നമ്പർ 1062 /17 കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *