KOYILANDY DIARY

The Perfect News Portal

ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി:  ഇന്ത്യൻ സീനിയർ ചേമ്പർ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ.രാധാകൃഷ്ണൻ ബ്രസ്റ്റ് കാൻസറിന്റെ കാരണങ്ങളും, ലക്ഷണങ്ങളും, മുൻകരുതലകളെ കുറിച്ചും വിശദീകരിച്ചു.

സുധ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. ഗിരിജ ജയപ്രകാശ്, ജ്യോതി ലക്ഷ്മി, രാഖി ലാലു, വിനീത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *