KOYILANDY DIARY

The Perfect News Portal

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ക​ഴു​ത്ത​റ​ത്ത് കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ സം​ഗ റെ​ഡ്ഡി ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​കി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ അ​ര​വി​ന്ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​യ​ല്‍​ക്കാ​രാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം സു​ഹൃ​ത്തു​ക​ളാ​യി​രു​ന്നു. യു​വാ​വി​ന്‍റെ സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി മാ​റി​യ​തോ​ടെ പെ​ണ്‍​കു​ട്ടി അ​ക​ല്‍​ച്ച പാ​ലി​ച്ചു. പി​ന്നീ​ട് ഗു​ജ​റാ​ത്തി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ചേ​ര്‍​ന്ന അ​ര​വി​ന്ദ് പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി പ്ര​തി​ക​രി​ച്ചി​ല്ല. ഇ​തി​ല്‍ രോ​ക്ഷാ​കു​ല​നാ​യ അ​ര​വി​ന്ദ് ഹൈ​ദ​ര​ബാ​ദി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ എ​ത്തു​ക​യും ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ര്‍​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് മു​ന്പ് മ​രി​ച്ചു.

മ​ന​പ്പു​ര്‍​വ്വം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ച്ച​തും മ​റ്റ് ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തു​മാ​ണ് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *