KOYILANDY DIARY

The Perfect News Portal

പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

വൈക്കം: പ്രളയദുരിതാശ്വാസ വിതരണത്തില്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പ്രസിഡന്റ് സുമേഷ് കൊല്ലേരില്‍, പി.ഡി.സരസന്‍, സുനോജ് കുമാര്‍, പി.ജി.ബിജുകുമാര്‍, പി.ആര്‍.സുഭാഷ്, എം.ആര്‍.ഷാജി, അക്കരപ്പാടം പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *