KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പി .എം.സി.കമലാക്ഷി അമ്മ പാടേരി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ കിടാവ്. മക്കൾ: മുരളീധരൻ, സുനിത, അനിത, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ബാലൻ നായർ കോസലം (റിട്ട.ഓഫീസർഎസ്.ബി.ഐ.),  കേശവൻ നായർ കൊരയംവാരി( എക്സ് സർവ്വീസ് മെൻ), പുഷ്പലത, (ബേബി) ഗീത. സഞ്ചയനം: ഞായറാഴ്ച

Leave a Reply

Your email address will not be published. Required fields are marked *