KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം ഒറ്റക്കണ്ടം എ.ജി. പാലസിൽ പരേതനായ മീത്തലെ ഗോവിന്ദൻ നായരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ (87)  നിര്യാതയായി. മക്കൾ: രാജൻ, കുട്ടിക്കൃഷ്ണൻ ( നഴ്സിങ്ങ് കോളെജ് ലൈബ്രറി, മെഡിക്കൽ കോളെജ്) മാധവി, ജാനുദേവകി, ലീല. മരുമക്കൾ രാമകൃഷ്ണൻ (കൊയിലാണ്ടി കോടതി) സരിത, പരേതരായ കുഞ്ഞിരാമൻ നായർ ,നാരായണൻ നായർ, സഞ്ചയനം.ശനി.

Leave a Reply

Your email address will not be published. Required fields are marked *