KOYILANDY DIARY

The Perfect News Portal

വടക്കൻ മേഖല തീരദേശ അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: മത്സ്യതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ:എഫ്. നഫാസ് നയിക്കുന്ന വടക്കൻ മേഖല തീരദേശ അവകാശ സംരക്ഷണ സംഗമത്തിന്റെ ഭാഗമായുള്ള ജാഥക്ക് ഹാർബർ പരിസരത്ത് സ്വീകരണം നൽകി. ടി.ദാമോദരൻ അധ്യക്ഷനായി.അഡ: സൈനുദ്ദീൻ, സി.പി.കുഞ്ഞിരാമൻ, സി.എം.സുനിലേശൻ, സെൽവരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *