KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി; അരിക്കുളം പാക്കനമഠത്തിൽ ദേവി അമ്മ (70) നിര്യാതയായി. ഭർത്താവ് :പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീലത, ശ്രീശൈല, ശ്രീലേഖ, ശ്രീരാജ് (എം.സി.വി കൊയിലാണ്ടി). മരുമക്കൾ: സുധാകരൻ (നടുവണ്ണൂർ), ശശിധരൻ (പൂക്കാട്), ശ്രീനിവാസൻ (നമ്പ്രത്തുകര),ദിവ്യ (റെയിൽവേ, ചെന്നൈ). സഞ്ചയനം ഞായറാഴ്ച അരീക്കുളം തറവാട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *