KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നമ്പ്രത്ത്കര കുന്നോത്ത്മുക്ക് പിലാതോട്ടത്തിൽ ജാനകിഅമ്മ (85) നിര്യാതയായി. ഭർത്താവ്; പരേതനായ ഗോപാലൻ നായർ. മക്കൾ; സൗമിനി, രാധ, പത്മനാഭൻ, ഭാസ്‌ക്കരൻ, രവീന്ദ്രൻ, പുഷ്പ. മരുമക്കൾ: ദാമോദരൻ, നാരായണൻ, ജയൻ, രാജി, നിസ്സി, രത്‌ന. സഞ്ചയനം; ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *