KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ തെക്കേട്ടിൽ മാധവി (75) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ (ഗുമസ്തൻ). മക്കൾ: ശോഭന, ശ്രീനി, പ്രേമൻ, ശ്രീജ, പരേതനായ വിജയൻ. മരുമക്കൾ; രതി, ഷൈമ, സാവിത്രി, പരേതരായ ദാസൻ (ബാലുശ്ശേരി), വിനോദൻ (മൂടാടി). സഞ്ചയനം; ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *