KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പന്തലായനി പാവൻ വീട്ടിൽ പരേതനായ റിട്ട: റെയിൽവെ ജീവനക്കാരൻ ഉണ്ണിനായരുടെ ഭാര്യ ദേവി അമ്മ [78] നിര്യാതയായി. മക്കൾ: ഗിരിജ [കോഴിക്കോട്], രാമചന്ദ്രൻ [പ്ലസ് കൺസ്ട്രക്ഷൻസ്, കൊയിലാണ്ടി]. മരുമക്കൾ: ബാലഗോപാലൻ യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി കുന്ദമംഗലം], വിജയലക്ഷ്മി [തൊട്ടിൽപാലം] സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *