KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പൊയില്‍ക്കാവ് പാണറുകണ്ടി കരുണന്‍ (56) നിര്യാതനായി. പരേതനായ ഊളന്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകനാണ്. അമ്മ: മാധവി അമ്മ. ഭാര്യ: പ്രസന്ന (കിഴക്കെ വീര്‍ വീട്ടില്‍). മക്കള്‍: ദീപിക, ദൃശ്യ. സഹോദരങ്ങള്‍: ഗംഗാധരന്‍ (ഗുജറാത്ത് ), സുധ.

Leave a Reply

Your email address will not be published. Required fields are marked *