KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ ഹാജിയാരകത്ത് മൊയ്തീൻ മമ്മു (82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി.
മക്കൾ: ഹംസ, മുഹമ്മദ് അലി (കുവൈറ്റ്), അഡ്വ.എച്ച്.എ.ഹാഷിം, അബ്ദുൾ മജീദ്, അബ്ദുൾ ഗഫൂർ, അബ്ദുൾ സമദ് (മൂവരും കുവൈറ്റ്), ഖദീജ, ശരീഫ,സക്കീന, ഹൈറുന്നിസ, ബുഷറ. മരുമക്കൾ: പരേതനായ അബൂബക്കർ ,ഹമീദ്, അബ്ദുറഹ്മാൻ, ഷരീഫ്, ഫാറൂഖ്, സൗദ, സമീറ, സുരയ്യ, സക്കീന, ഷംല, ഫരീദ.

Leave a Reply

Your email address will not be published. Required fields are marked *