KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടേരി അണേല നീലി വീട്ടിൽ താഴ ശശി (49) നിര്യാതനായി. അച്ചൻ: പരേതനായ ശങ്കരൻ. അമ്മ: മാണിക്യം. ഭാര്യ: കനക. മക്കൾ. ശരണ്യ , കവിത. മരുമക്കൾ: രജിത് (കോക്കല്ലൂർ ), ഷിജു (പെരുവട്ടൂർ). സഹോദരൻ: പി.കെ.മുരളി. സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published. Required fields are marked *