KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; ചേമഞ്ചേരി കുന്നത്ത് പത്മനാഭൻ (69) നിര്യാതനായി. സെഷ്യലിസ്റ്റ് നേതാവും, ദീർഘകാലം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും, ചേമഞ്ചേരി കയർ വ്യവസായ സഹകരണസംഘം പ്രസിഡണ്ടും, സർക്കിൾ സഹകരണ അംഗവും ആയിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ഷെർലി, ഷിജിത്ത്. മരുമക്കൾ; ഗിരീഷ്, ഹരിഷ്മ. സഞ്ചയനം; വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *